Latest NewsIndiaElection 2019

മായാവതിക്ക് പിന്തുണ നൽകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിന് പിന്തുണ പ്രഖ്യാപിച്ച്‌ ഭീം ആര്‍മി

ആ​​​​രും പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നി​​​​ല്ലാ​​​​ത്ത സ​​​​മ​​​​യ​​​​ത്ത് ഇ​​​​മ്രാ​​​​ന്‍ മ​​​​സൂ​​​​ദ് ഭീം ​​​​ആ​​​​ര്‍​​​​മി​​​​ക്ക് സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി എ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​സാ​​​​ദ്

സ​​​​ഹാ​​​​ര​​​​ന്‍​​​​പു​​​​ര്‍: യു​​​​പി​​​​യി​​​​ലെ സ​​​​ഹാ​​​​ര​​​​ന്‍​​​​പു​​​​ര്‍ ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ കോ​​​​ണ്‍​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ര്‍​​​​ഥി ഇ​​​​മ്രാ​​​​ന്‍ മ​​​​സൂ​​​​ദി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​ന്‍ ദ​​​​ളി​​​​ത് സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഭീം ​​​​ആ​​​​ര്‍​​​​മി തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ആ​​​​രും പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നി​​​​ല്ലാ​​​​ത്ത സ​​​​മ​​​​യ​​​​ത്ത് ഇ​​​​മ്രാ​​​​ന്‍ മ​​​​സൂ​​​​ദ് ഭീം ​​​​ആ​​​​ര്‍​​​​മി​​​​ക്ക് സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി എ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​സാ​​​​ദ് പ​​​​റ​​​​ഞ്ഞു. ഞങ്ങളുടെ സമുദായത്തിലെ ഭൂരിപക്ഷ വും മഹാസഖ്യത്തോടൊപ്പമാണ്.

പക്ഷെ യുവജനങ്ങള്‍ ഇമ്രാന്‍ മസൂദിനോടൊപ്പമാണ്. അവര്‍ വിദ്യാഭ്യാസമുള്ളവരും വ്യക്തയുള്ളവരും സമുദായത്തെ കുറിച്ച്‌ അറിയുന്നവരും ചന്ദ്രശേഖര്‍ ആസാദ് താഴെ തട്ടില്‍ എന്ത് തരം പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അറിയുന്നവരും ആണെന്നും സുരേന്ദ്ര പറഞ്ഞു. അതെ സമയം ഭീം ​​​​ആ​​​​ര്‍​​​​മി ത​​​​ല​​​​വ​​​​ന്‍ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍ ആ​​​​സാ​​​​ദ് ബി​​​​ജെ​​​​പി ഏ​​​​ജ​​​​ന്‍റാ​​​​ണെ​​​​ന്ന ബി​​​​എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ മാ​​​​യാ​​​​വ​​​​തി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button