Latest NewsIndia

ബംഗാളിൽ വൻ ​കള്ള​നോ​ട്ടു​ വേട്ട, ഒരാളെ ബി​എ​സ്‌എ​ഫ് പി​ടി​കൂ​ടി

ബം​ഗ്ലാ​ദേ​ശി​ല്‍ നി​ര്‍​മി​ച്ച ക​ള്ള​നോ​ട്ടു​ക​ളാ​ണ് ഇ​വ​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ മാ​ല്‍​ഡ​യി​ല്‍ നി​ന്ന് 96,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ ബി​എ​സ്‌എ​ഫ് പി​ടി​കൂ​ടി. പു​തി​യ 2000 രൂ​പ​യു​ടെ 48 വ്യാ​ജ നോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ല്‍​ഡ​യി​ലെ ചു​രി​യ​ന്ത് പു​രി​ല്‍ നി​ന്നാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ അറസ്റ്റില്‍. ബം​ഗ്ലാ​ദേ​ശി​ല്‍ നി​ര്‍​മി​ച്ച ക​ള്ള​നോ​ട്ടു​ക​ളാ​ണ് ഇ​വ​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button