Education & Career

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

പത്തനംതിട്ട: 2019 ജനുവരിയില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ച പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗം ഉദേ്യാഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്നും (10) നാളെയും നടക്കും. 2017 ഡിസംബര്‍, 2018 ജൂണ്‍, 2018 ഒക്‌ടോബര്‍ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ രാവിലെ 10.30 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. ഉദേ്യാഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ്, ഹാള്‍ ടിക്കറ്റ് എന്നിവയുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222229.

shortlink

Related Articles

Post Your Comments


Back to top button