Latest NewsElection SpecialTechnologyElection 2019

ജനാധിപത്യത്തിന് ആദരവുമായി പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ഡൂഡിലുമായി ഗൂഗിൾ. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശം ലഭിക്കും. പോളിംഗ് ബൂത്തില്‍ എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്നും സ്ഥാനാര്‍ഥികളുടെ വിവരങ്ങളും, തിരഞ്ഞെടുപ്പ് തീയതി, സമയം,തിരിച്ചറിയല്‍ കാര്‍ഡ്,പോളിംഗ് ബൂത്തുകളെ പറ്റിയുള്ള വിവരങ്ങളും ഇവിഎം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും ഇതിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button