CricketLatest NewsSports

ഐപിഎൽ : ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

കൊൽക്കത്ത : ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപിറ്റൽസ് തമ്മിൽ. വൈകിട്ട് എട്ടിന് ഏദൻ ഗാർഡനിൽ നടക്കുന്ന 26ആം മത്സരത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.

ആറു മത്സരങ്ങളിൽ നാല് ജയവും രണ്ടു തോൽവിയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 3 ജയവും 3 തോൽവിയുമായി ആറാം സ്ഥാനത്താണ് ഡൽഹി.

shortlink

Related Articles

Post Your Comments

Related Articles


Back to top button