Latest NewsIndia

വീണ്ടും പാക് പ്രകോപനം : ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ ആക്രമണം

ശ്രീ​ന​ഗ​ര്‍: വീണ്ടും പാക് പ്രകോപനം. ജ​മ്മു കാ​ഷ്മീ​രി​ൽ പൂ​ഞ്ചി​ലെ സ​വ്ജി​യ​ന്‍ സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ര്‍ കാ​ര​ര്‍ ലം​ഘി​ച്ച് ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30നായിരുന്നു സംഭവം. ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ് എന്നാണ് റിപ്പോർട്ട്.

Tags

Post Your Comments


Back to top button
Close
Close