Latest NewsElection NewsIndiaElection 2019

മോ​​​ദി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യാ​​​ല്‍ രാ​​​ഷ്‌​​ട്രീ​​യ​​​ ജീ​​​വി​​​തം​​ ത​​​ന്നെ ഉ​​​പേ​​​ക്ഷിക്കുമെന്നു ക​ര്‍​ണാ​ട​ക മ​ന്ത്രി

ഇ​​​ക്കു​​​റി ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രാ​​​ന്‍ പോ​​​കു​​​ന്നി​​​ല്ലെ​​​ന്നും അദ്ദേഹം പറഞ്ഞു .

മൈ​​​സൂ​​​രു: വാ​​​രാ​​​ണ​​​സി​​​യി​​​ല്‍ ​​​നി​​​ന്ന് വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട് മോ​​​ദി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യാ​​​ല്‍ താ​​​ന്‍ മ​​​ന്ത്രി​​​സ്ഥാ​​​നം മാ​​​ത്ര​​​മ​​​ല്ല, രാ​​​ഷ്‌​​ട്രീ​​യ​​​ ജീ​​​വി​​​തം​​ ത​​​ന്നെ ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്നും ക​​​ര്‍​​​ണാ​​​ട​​​ക പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​യും ജെ​​​ഡി-​​​എ​​​സ് നേ​​​താ​​​വു​​​മാ​​​യ എ​​​ച്ച്‌.​​​ഡി.​ രേ​​​വ​​​ണ്ണ. എ​​​ന്നാ​​​ല്‍, ഇ​​​ക്കു​​​റി ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രാ​​​ന്‍ പോ​​​കു​​​ന്നി​​​ല്ലെ​​​ന്നും അദ്ദേഹം പറഞ്ഞു .

ബി​​​ജെ​​​പി​​​യെ പു​​​റ​​​ത്താ​​​ക്കി യു​​​പി​​​എ​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റ്റാ​​​നാ​​​ണ് ജെ​​​ഡി-​​​എ​​​സ് കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി കൂ​​​ട്ടു​​​ചേ​​​ര്‍​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ ക​​​ര്‍​​​ഷ​​​ക​​​രു​​​ടെതാ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ട്. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചുവർഷം ക​​​ര്‍​​​ഷ​​​ക​​​ര്‍​​​ക്കു ​​​വേ​​​ണ്ടി മോ​​​ദി​​​സ​​​ര്‍​​​ക്കാ​​​ര്‍ എ​​​ന്തു ചെ​​​യ്തു​​​വെ​​​ന്ന​​​റി​​​യാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്നും രേ​​​വ​​​ണ്ണ പ​​​റ​​​ഞ്ഞു. മൈ​​​സൂ​​​രു​​​വി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button