Latest NewsIndia

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിസരത്ത് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മിയുടെ 34 ആര്‍ ആര്‍, ഷോപ്പിയാന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ സംഘം എന്നിവര്‍ പ്രദേശത്ത് എത്തി പരിശോധന നടത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button