Latest NewsInternational

നി​ശാ​ക്ല​ബി​നു മുന്നിൽ വെ​ടി​വ​യ്പ് : നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രിക്കേറ്റു

സി​ഡ്നി: നി​ശാ​ക്ല​ബി​നു മുന്നിലുണ്ടായ വെ​ടി​വ​യ്പിൽ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രിക്കേറ്റു.ആ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ല്‍ ല​വ് മെ​ഷീ​ന്‍ എ​ന്ന ക്ല​ബി​ന് മു​ന്നിൽ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. ര​ണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ടാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.

വെ​ടി​വെ​പ്പ് ന​ട​ക്കു​മ്പോ​ള്‍ നി​ര​വ​ധി പേ​ര്‍ ക്ല​ബി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. വെ​ടി​വെ​പ്പ് ന​ട​ന്ന​തി​ന് ശേ​ഷ​വും ക്ല​ബ് പ്ര​വ​ര്‍​ത്തി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button