Latest NewsIndia

മലയാളി വിദ്യാര്‍ഥി ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ചെന്നൈ:  മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ചെന്നെെയിലാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ കീഴ്പ്പള്ളി കൊയ്േയോട് അസീസ്-റജീന ദന്പതികളുടെ മകന്‍ അഫ്രീദിയാണ് മരിച്ചത്.

റിപ്പോര്‍ട്ടുകളില്‍ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് അപകടസ്ഥലത്തെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button