Latest NewsUAEGulf

വന്‍ കൊളള ;  900 ജ്യൂസ് പെട്ടികള്‍ കടത്തി ; പ്രവാസിക്ക് ദുബായില്‍ കഠിനശിക്ഷ

അബുദാബി : പോലീസ് അക്കാദമിയിലെ കാറ്ററിംഗ് കമ്പനിയില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തിയതിന് പ്രവാസികള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. കാറ്ററിംഗ് കമ്പനിയിലെ സ്റ്റോര്‍ കീപ്പറായ ഇന്തയക്കാരനും മറ്റ് രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ 3 പേരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

ശിക്ഷ ലഭിച്ചവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണ് ഉളളത്. ഇവരെ കോടതി 6 മാസത്തെ ജയില്‍ വാസമാണ് വിധിച്ചത്. കൂടാതെ 1,50000 രൂപ കെട്ടിയും വെക്കണം. ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം മൂവരേയും നാടുകടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button