Latest NewsUAE

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്‌തത്‌ 5 കോടി ലിറ്റർ മഴവെള്ളം

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്‌തത്‌ 5 കോടി ലിറ്റർ മഴവെള്ളം. ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിലാണ്‌ ശനിയാഴ്‌ച പെയ്‌ത മഴ കനത്ത വെള്ളക്കെട്ടുണ്ടാക്കിയത്. അൽ ബത്‌നയിൽ 19.6എംഎം മഴയാണ്‌ പെയ്‌തത്‌. 251 ടാങ്കറുകളും 30 പമ്പുകളുമായി 527 ജീവനക്കാരുമാണ് വെള്ളം നീക്കാനായി പ്രവർത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button