Latest NewsUAE

ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നൽ; വീഡിയോ വൈറലാകുന്നു

ദുബായ്: ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നലിന്റെ വീഡിയോ വൈറലാകുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഇടിമിന്നലോടെ രാജ്യത്ത് മുഴുക്കെ മഴ പെയ്തത്. ഇതിനിടെ ശക്തമായ ഇടിമിന്നൽ ബുർജ് ഖലീഫയുടെ മുകളിൽ പ്രത്യക്ഷമാകുകയായിരുന്നു.

വീഡിയോ കാണാം;

Tags

Post Your Comments


Back to top button
Close
Close