Latest NewsIndia

മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം

ഡല്‍ഹി: മെട്രോ ട്രെയിനിന് മുന്നില്‍ ചാടി എഴുപതുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. . ഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് സംഭവം. സുരേന്ദ്രര്‍ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത് . അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ഷേത്രത്തില്‍ പോകുന്നു എന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത് എന്നാണ് വിവരം. ആത്മഹത്യാശ്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button