Latest NewsKerala

നല്ല കനത്ത മഴയെത്തുന്നു ; സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്

സം സ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ നല്ല രീതിയില്‍ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അതേ സമയം മറ്റ് സാധാരണമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്നും പ്രളയ സാധ്യതയുണ്ടെന്ന് പറയാനാവില്ലെന്നും ഐഎംഎംഡി, ഡി.ജി. ഡോ. രാജീവന്‍ അറിയിച്ചു….

ഏപ്രില്‍ മാസത്തില്‍ താപനില ഉയര്‍ന്നുനില്‍ക്കും. . എല്‍നിനോ പ്രതിഭാസം പ്രതികൂലമായി ബാധിക്കില്ല. കാലവർഷക്കാലത്ത് രാജ്യത്ത് 96 ശതമാനം മഴ ലഭിക്കുമെന്നും അറിയിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button