Latest NewsInternational

ചുഴലിക്കാറ്റിൽ നിരവധി മരണം

ഹൂ​സ്റ്റ​ണ്‍: യു​എ​സി​ന്‍റെ തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആ​ഞ്ഞ​ടി​ച്ച ചുഴലിക്കാറ്റിൽ എ​ട്ടു പേ​ര്‍ക്ക് ദാരുണാന്ത്യം. നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേറ്റു. അതേസമയം മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. കു​റ​ഞ്ഞ​ത് 11 ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണ് മി​സി​സി​പ്പി, ടെ​ക്സ​സ്, ലു​യീ​സി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ വീശിയത്. കാറ്റ് കി​ഴ​ക്ക​ന്‍ തീ​ര​ത്തേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്നു ഒ​ഹി​യോ, സൗ​ത്ത് കാ​ര​ലി​ന, വി​ര്‍​ജീ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button