CricketLatest News

ഐപിഎല്ലില്‍ സുവര്‍ണ്ണ നേട്ടവുമായി ഡിവില്ലിയേഴ്സ്

ഐ പി എല്ലില്‍ ചരിത്രം കുറിച്ച്‌ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സ്. ഐപിഎല്ലില്‍ 200 സിക്സറുകള്‍ നേടിയാണ് ഡിവില്ലിയേഴ്സ് നേട്ടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് 200 റൺസ് നേടിയത്. 149 മത്സരങ്ങളില്‍ നിന്നാണ് ഡിവില്ലിയേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button