Latest NewsInternational

കാനഡ വെടിവെയ്‌പ്പിൽ നാല് മരണം ; ഒരാൾ കസ്റ്റഡിയിൽ

കാനഡ : കാനഡ ഉണ്ടായ വെടിവെയ്‌പ്പിൽ നാല് മരണം. പ്രതികളിൽ ഒരാൾ പോലീസിന്റെ കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സേന അറിയിച്ചു. രാവിലെ 10.30 ന് ആദ്യ വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്തത്. എന്നാൽ വെടിവെയ്പ്പ് നടത്താനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്.

ഇതെങ്ങനെ സംഭവിച്ചുവെന്നത് തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തുമെന്ന് RCMP മേഖലാ കമാണ്ടർ ടെഡ് ഡി ജാഗർ പറഞ്ഞു.ഞങ്ങൾക്കിടയിൽ സംഭവിച്ചത് അഗാധമായ ദുരന്തമാണെന്ന് ഞാൻ മനസിലാക്കുന്നു, നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയുമാണ് ഈ ദുരന്തം ബാധിച്ചിരിക്കുന്നതെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button