Latest NewsIndia

കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ; ജിയോയുടെ ഓഫർ അറിയാം

509 രൂപയുടെ റീച്ചാർജിൽ ദിവസേന 4 ജിബി നൽകുന്ന ഓഫറുമായി ജിയോ. അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെ 100 എസ്.എം.എസ് എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറിൽ ലഭിക്കും. 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. 28 ദിവസത്തിൽ 112 ജി.ബിയുടെ 4G ഡാറ്റയാണ് ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button