Latest NewsIndia

കശ്‍മീരിൽ വീണ്ടും ഗ്രനേഡ് ആക്രമണം

കശ്മീർ : കശ്‍മീരിൽ വീണ്ടും ഭീകരാക്രണം.കശ്‍മീരിലെ ത്രാലിൽ നാഷണൽ കോൺഫറൻസ് നേതാവിന്റെ വീടിന് നേരെ ഗ്രനേഡ് ആക്രമണം . അഷ്‌റഫ് ഭട്ടിന്റെ വീടിന് നേരെയാണ് ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button