KeralaLatest News

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തി. ഇന്നലെ പത്തരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അന്തരിച്ച കെ.എം മാണിയുടെ വീട്ടിലെത്തും. തുടർന്ന് അദ്ദേഹം വയനാട്ടിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button