Latest NewsMobile PhoneTechnology

റിയല്‍മി 3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക് : റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി

റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയർത്തി പുതിയ മോഡൽ സ്മാർട്ട് ഫോൺ റിയല്‍മി 3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്. ഈ മാസം 22നായിരിക്കും ഫോൺ അവതരിപ്പിക്കുക. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍ ഫോണിന് കരുത്ത് പകരും.

REAL ME 3 PRO

4 ജിബി റാം/32 ജിബി സ്റ്റോറേജ്, 4 ജിബി റാം/64 ജിബി സ്റ്റോറേജ്, 6 ജിബി റാം/64 ജിബി എന്നി മൂന്ന് വേരിയന്റുകളിലായിരിക്കും ഫോൺ ലഭിക്കുക, 48 എംപി ക്യാമറയും പ്രതീക്ഷിക്കാം എന്നാൽ കൂടുതൽ വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. റെഡ്മി ഫോണിനു സമാനമായ വിലയായിരിക്കും റിയല്‍മി 3 പ്രോയ്ക്ക് എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button