CinemaNewsEntertainment

‘ദി ഗാംബ്ലര്‍’ ടീസര്‍ പുറത്ത്

 

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘ദി ഗാംബ്ലര്‍’ ടീസര്‍ പുറത്ത് വിട്ടു. ആന്‍സണ്‍ പോള്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. തങ്കച്ചന്‍ ഇമ്മാനുവേലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ടൊവിനോ നായകനായ ഒരു മെക്സിക്കന്‍ അപാരതയുടെ സംവിധായകനാണ് ടോം. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളില്‍ വേഷമിട്ട ആന്‍സണ്‍ പോള്‍ ഇപ്പോള്‍, തമിഴ് ചിത്രം റെബ്ബാ മോണിക്ക ജോണ്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ നെടുമുടി വേണു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button