Latest NewsInternational

കൊറിയയിലെ കാട്ടുതീ ; ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ഫുട്ബോള്‍ താരം സോണ്‍

കൊ  റിയന്‍ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ടോട്ടന്‍ഹാം അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഹ്യുങ് മിന്‍ സോണ്‍. കൊറിയയില്‍ ഉണ്ടായ കാട്ടു തീ നാഞ്ഞൂറോളം വീടുകള്‍ തകര്‍ത്തിരുന്നു. രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തീപിടുത്തത്തില്‍ പ്രശ്നം നേരിട്ടവര്‍ക്ക് 1ലക്ഷം പൗണ്ടാണ് താരം ധനസഹായം നല്‍കിയത്.

ഏകദേശ 90ലക്ഷത്തോളം രൂപയുണ്ടിത്. തന്നെ കൊണ്ട് ആകുന്നത് ചെയ്യുന്നു എന്നേ ഉള്ളൂ. പണം അല്ല പ്രധാനം എന്നും സോണ്‍ പറഞ്ഞു ജനങ്ങളുടെ ദുഖത്തില്‍ ചെറിയ സഹായം നല്‍കിക്കൊണ്ട് ഒപ്പം നില്‍ക്കുമെന്ന് സഹായ ധനം പ്രഖ്യാപിച്ച ശേഷം സോണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button