Latest NewsIndia

അമ്മയുടെ കണ്‍മുന്നിലിട്ട് മകളെ പീഡിപ്പിച്ചു

മുസാഫര്‍നഗര്‍: അമ്മയുടെ മുന്നില്‍ വച്ച് മകളെ ബലാത്സംഗം ചെയ്തു. മരുന്ന് വാങ്ങാന്‍ പോയ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഞായറാഴ്ച അമ്മയുടെ മുന്നില്‍ വച്ചാണ് യുവതിയെ അക്രമികള്‍ മകളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുവരും ഒന്നിച്ച് മരുന്ന് വാങ്ങാനായി പോയപ്പോഴായിരുന്നു സംഭവം. യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കരിമ്പിന്‍ പാടത്ത് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കുട്ടിയുടെ അച്ഛന്റെ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസിനെ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button