Latest NewsIndia

1381 കിലോ സ്വർണ്ണം ഫ്ലയിങ്ങ് സ്ക്വാഡ് പിടിച്ചെടുത്തു

ചെന്നൈ: 1381 കിലോ സ്വർണ്ണം ഫ്ലയിങ്ങ് സ്ക്വാഡ് പിടിച്ചെടുത്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ ചെക്ക് പോസ്റ്റിൽ വച്ച് രണ്ട് വാനുകളിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്.തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്ന സ്വർണമെന്ന് വാനിൽ ഉണ്ടായിരുന്നവർ പറഞ്ഞെങ്കിലും ഇത് സംബന്ധിച്ച വ്യക്തമായ രേഖകൾ ഒന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. വാനുകളിൽ ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button