Latest NewsKerala

ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസത്തേക്ക് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഭേദപ്പെട്ട മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ദിവസം തുടര്‍ച്ചയായി മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതോടപ്പം തന്നെ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button