Latest NewsIndiaCandidatesElection 2019

ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിച്ചു

മധ്യപ്രദേശ് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയായി പ്രഗ്യാ സിങ് താക്കൂർ ജനവിധി തേടും. 2008ലെ മലഗോവ് സ്‌ഫോടനത്തിൽ ആരോപണം നേരിട്ടിരുന്നു. മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

shortlink

Related Articles

Post Your Comments


Back to top button