Latest NewsIndia

VIDEO – മക്കളെ മെരുക്കാന്‍ ഇച്ചിരി മസിലൊക്കെ വേണം, പ്രത്യേകിച്ച് ആണ്‍കുട്ടികളെ , ശില്‍പ്പ ഷെട്ടിയുടെ മകനെ ഒപ്പമിരുത്തിയുളള വ്യായായ വീഡിയോ ഭൂലോക വെെറല്‍

മുംബൈ:  കുട്ടികളെ പ്രത്യേകിച്ച് ആണ്‍ മക്കളെ മേയ്ക്കന്‍ ഇത്തിരി ബുദ്ധിമുട്ടാണ് ഞാന്‍ പറയാതെ തന്നെ എല്ലാ അമ്മമാര്‍ക്കും ഇത് അറിവുളള കാര്യമാണല്ലോ എന്ന് പറഞ്ഞാണ് സൗന്ദര്യ റാണി ശില്‍പ്പ ഷെട്ടി തന്‍റെ ഇന്‍സ്റ്റാ ഗ്രാമിലൂടെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്‍റെ വിഡീയോ പങ്ക് വെച്ചിരിക്കുന്നത്. എന്തായാലും പ്രിയ നടി സ്വന്തം മകനെ മടിയിലിരുത്തി വ്യായമം ചെയ്യുന്നതിന്‍റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അവധി ദിനം ആഘോഷിക്കുന്നു. നന്ദിയും സമാനതകളില്ലാത്ത സ്നേഹം ( അണ്‍ കണ്ടീഷണല്‍ ലൗ എന്നിങ്ങനെ വ്യത്യസ്ത ഹാഷ് ടാഗകളോടെയാണ് ശില്‍പ്പ വിഡീയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും ഓരോ നിമിഷത്തേയും ഞാന്‍ അതിയായി സ്നേഹിക്കുന്നുവെന്നാണ് ശില്‍പ്പ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close