Latest NewsInternational

മദ്രസ അധ്യാപകനെതിരെ പീഡന പരാതി: പെണ്‍കുട്ടിയെ ചുട്ടുക്കൊന്നു

ധാക്ക: മദ്രസ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ 19 വയസ്സുകാരിടെ ചുട്ടുക്കൊന്നു. ബംഗ്ലാദേശിലാണ് അതി ക്രൂരമായ കൊലപാതകം നടന്നത്.മദ്രസ വിദ്യാര്‍ത്ഥിനിയായ നുസ്രത്ത് ജഹാന്‍ റാഫിയാണ് കൊലപ്പെട്ടത്.
നുസ്രത്തിനെ മദ്രസിയിലെ പ്രധാനാധ്യാപകന്‍ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തു പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും വീട്ടുകാരും ഇയാള്‍ക്കെതിരെ പോലീസില്‍പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ മ്ദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയ വിദ്യര്‍ത്ഥിനിയെ ബുര്‍ഖ ധരിച്ചെത്തിയ ഒരുകൂട്ടം ആളുകള്‍ വളയുകയും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ഇവര്‍ പൊട്രോളൊഴിച്ച് ചുട്ടു കൊലപ്പെടുത്തുകയായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close