Latest NewsKerala

ശബരിമല നട ഇന്ന് അടയ്ക്കും

സന്നിധാനം: വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടിയാണ് നട അടയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ്‍ അപേക്ഷിച്ച്‌ ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. ഒന്നേമുക്കാല്‍ ലക്ഷം ഭക്തര്‍ മാത്രമാണ് ഇത്തവണ എത്തിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close