Latest NewsIndia

സ്‌കൂളിൽ കറങ്ങി നടക്കാനായി പത്തിലേറെ ബൈക്കുകൾ മോഷ്ടിച്ചു; വിദ്യാർത്ഥികൾ പിടിയിൽ

ഡൽഹി: സ്‌കൂളിൽ കറങ്ങി നടക്കാനായി 12 ഓളം ബൈക്കുകൾ മോഷ്ടിച്ച മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. 14 നും 16 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്. ബൈക്കുകൾ മോഷ്ടിച്ച് കൊണ്ടുപോയ ശേഷം കറങ്ങി നടക്കുകയും തുടർന്ന് പെട്രോൾ തീരുമ്പോൾ ഉപേക്ഷിക്കുകയുമായിരുന്നു ഇവരുടെ രീതി. കൂട്ടത്തിൽ ഒരാൾ തന്റെ പിതാവിന്റെ ബൈക്ക് കീ ഇല്ലാതെ അൺലോക്ക് ചെയ്തതോടെയാണ് ഏത് ബൈക്കും തങ്ങൾക്ക് കീ ഇല്ലാതെ എടുക്കാൻ കഴിയുമെന്ന് ഇവർക്ക് മനസിലായത്. പിന്നീട് മൂവരും ചേർന്ന് മോഷണങ്ങൾ നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button