Latest NewsIndia

ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വോ​ട്ട് മാ​ത്ര​മ​ല്ല, രക്തവും പ്രധാനമന്ത്രിയ്ക്കായി നൽകാൻ തയ്യാറാണെന്ന് വരുൺ ഗാന്ധി

ലക്‌നൗ: അടുത്ത 10-20 വ​ര്‍​ഷ​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​കി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് വ​രു​ണ്‍ ഗാ​ന്ധി. രാ​ഹു​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ല്‍ യാ​തൊ​രു സാ​മ്യ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വോ​ട്ട് മാ​ത്ര​മ​ല്ല, ര​ക്ത​വും മോ​ദി​ക്കു ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ത​നി​ക്ക് ബി​ജെ​പി​യു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും ബി​ജെ​പി​യെ ഉ​പേ​ക്ഷി​ക്കു​ന്ന ദി​വ​സം ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്നും വരുൺ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button