Latest NewsSaudi Arabia

സൗദിയിൽ 29 ലക്ഷത്തിലേറെ അനധികൃത താമസക്കാർ പിടിയിൽ

റിയാദ്: സൗദിയിൽ താമസ കുടിയേറ്റ നിയമം ലംഘിച്ച 29 ലക്ഷത്തിലേറെ അനധികൃത താമസക്കാർ പിടിയിൽ. ഇതിൽ താമസ നിയമം ലംഘിച്ചവർ 2,328,031 പേരും തൊഴിൽ നിയമം ലംഘിച്ചവർ 458,591 പേരുമുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,227 പേരെയും പിടികൂടിയിട്ടുണ്ട്, ഇവരിൽ 750,504 പേരെ നാടുകടത്താനാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button