KeralaLatest NewsElection NewsIndiaElection 2019

സി​പി​എം പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ സം​ഘ​ര്‍​ഷം

ഇന്നലെ മലപ്പുറത്തു എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ വാഹനവ്യൂഹത്തിനു നേരെയും രണ്ട് തവണ ആക്രമണം ഉണ്ടായിരുന്നു.

മ​ല​പ്പു​റം: താ​നൂ​രി​ല്‍ സി​പി​എം പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ സം​ഘ​ര്‍​ഷം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. എന്നാൽ കാരണം തിരിച്ചുള്ള പ്രകോപനമെന്നും സൂചനയുണ്ട്. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇന്നലെ മലപ്പുറത്തു എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ വാഹനവ്യൂഹത്തിനു നേരെയും രണ്ട് തവണ ആക്രമണം ഉണ്ടായിരുന്നു. പതിനഞ്ചു പേർക്കാണ് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button