KeralaLatest News

വൃദ്ധൻ കുത്തേറ്റ് മരിച്ചു : പ്രതി പിടിയിൽ

കോഴിക്കോട്: വൃദ്ധൻ കുത്തേറ്റ് മരിച്ചു. കോഴിക്കോട് കമ്മീഷണ‍ർ ഓഫീസിന് മുന്നിൽ വെച്ചാണ് സംഭവമുണ്ടായത്. പ്രതി വളയം സ്വദേശി പ്രബിനെ പിടികൂടിയിട്ടുണ്ടെന്നും ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നുംപോലീസ് അറിയിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button