KeralaLatest NewsElection NewsElection 2019

ശ​ബ​രി​മ​ല​ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്ന് തരൂര്‍

തി​രു​വ​ന​ന്ത​പു​​​രം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും വി ​ശ്വാ​സി​ക​ളെ ച​തി​ച്ച​ത് ബി​ജെ​പി​യാ​ണെന്നും ശശി തരൂര്‍. കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ബി​ജെ​പി സ​ര്‍​ക്കാ​രിന് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​നും പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​യ​മ​ നി​ര്‍​മാ​ണം ന​ട​ത്താ​നും ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രു​വാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു അതവര്‍ ചെയ്തില്ല.

പകരം ശബരിമലയെ സു​വ​ര്‍​ണാ​വ​സ​ര​യായി എടുക്കുകയാണ് ചെയ്തതെന്ന് ശശി തരൂര്‍ പറ‍ഞ്ഞു. ട്രി​വാ​ന്‍​ഡ്രം വി​മ​ണ്‍​സ് കോണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കുവേ ആണ് ആദ്ദേഹം ഈ കാര്യം പങ്ക് വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button