Latest NewsIndia

ഓഹരി വിപണി ഇനി തിങ്കളാഴ്ച പ്രവർത്തിക്കും

മുംബൈ: ഓഹരി വിപണി ഇനി തിങ്കളാഴ്‌ച്ച പ്രവർത്തിക്കും. മഹാവീര്‍ ജയന്തി പ്രമാണിച്ച് ഏപ്രില്‍ 17ന് ബുധനാഴ്ചയും ദുഃഖവെള്ളിയായതിനാല്‍ 19ന് വെള്ളിയാഴ്ചയും വിപണി പ്രവര്‍ത്തിച്ചിരുന്നില്ല. ശനിയും ഞായറും അവധിയായതിനാൽ തിങ്കളാഴ്ചയാണ് ഓഹരി വിപണി പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button