KeralaLatest News

തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം:  തിരുവനന്തപുരത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗലപുരം പഞ്ചായത്തംഗം അജയ രാജ്, സിയാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വീട്ടില്‍ കയറിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിയത്. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസുകാരുടെ അടിയേറ്റ് ഒരു സിപിഎം പ്രവര്‍ത്തകന്‍ ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ട്. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button