Latest NewsIndia

ഭാര്യയേയും 3 മക്കളേയും കുടുംബനാഥന്‍ കൊലപ്പെടുത്തി ; പ്രതി ഒളിവില്‍

ഗാസിയാബാദ് :  ഭാര്യയെയും തന്‍റെ മൂന്ന് മക്കളേയും കൊന്നതിന് ശേഷം കൊലപാതക വിവരം പോലീസിനോട് പറയാന്‍ സഹോദരനെ ഫോണില്‍ വിളിച്ചറിയിച്ചതിന് ശേഷം യുവാവ് മുങ്ങി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നാണ് സംഭവം. സുമിത് എന്നൊരാളാണ് കൊലപാതകം നടത്തിയത്..

കൊലപാതകത്തിന് പിന്നിലുളള കാരണമെന്താണെന്നും എങ്ങനെയാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നോ വ്യക്തമല്ല. പോലീസ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button