Latest NewsIndia

ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനല്ല വെച്ചിരിക്കുന്നത്  ; പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇ​ന്ത്യ​യു​ടെ കൈ​വ​ശ​വും ആ​ണ​വാ​യു​ധ​മു​ണ്ടെ​ന്ന് പാക്കിസ്ഥാനെ ഓര്‍മ്മപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ആ​ണ​വാ​യു​ധം ദീ​പാ​വ​ലി​ക്ക് പൊ​ട്ടി​ക്കാ​നു​ള്ള​ത​ല്ലെന്നാണ് അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാ​ക്കി​സ്ഥാ​ന്‍ ഭീ​ഷ​ണി കേ​ള്‍​ക്കു​മ്ബോ​ള്‍ ഇ​ന്ത്യ ഭ​യ​പ്പെ​ടു​ന്ന​തൊ​ക്കെ പ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നൊ​ക്കെ മാ​റ്റം വ​ന്നു​വെ​ന്നും മോദി പ​റ​ഞ്ഞു.

ഭീകരാക്രമണം നടന്നിട്ടും മൗനം പാലിക്കപ്പെട്ട ഒരു ഇന്ത്യയേയാണോ അതോ ശക്തമായ തിരിച്ചടി നല്‍കുന്ന ഒരു ഇന്ത്യയേയാണോ നിങ്ങള്‍ക്ക് ആവശ്യമെന്നും പ്രധാനമന്ത്രി ചോദിച്ചു. ചിറ്റോര്‍ഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പും ഇന്ത്യയുടെ ഇപ്പോഴുളള പ്രതിരോധ നിലപാടുകളേയും പറ്റി സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button