Latest NewsIndia

മോദിക്കെതിരായ പരാമര്‍ശം: പ്രിയങ്കയെ വിമര്‍ശിച്ച് പീയുഷ് ഗോയല്‍

ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധയ്ക്കെതിരെ കേ​ന്ദ്രമ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ രംഗത്ത്. ന​രേ​ന്ദ്രമോ​ദി ക​ഴി​വു​കെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്ന പ്രിയങ്കയുടെ പരാമര്‍ശമാണ് ഗോയലിനെ ചൊടിപ്പിച്ചത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ധീ​ര​നേ​തൃ​ത്വ​മാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞ് ക​യ​റാ​ൻ ശ്ര​മി​ച്ച നി​ര​വ​ധി ഭീ​ക​ര​രെ​യും ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളെ​യും തു​ര​ത്താ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്നും അതിന് ഏറ്റവും വലിയ ഉദാഹരണം ബാലാകോട്ട് ആക്രമണമാണെന്നും ഗോയല്‍ പറഞ്ഞു. ഇ​തൊ​ക്കെ​ക്കൊ​ണ്ട് ത​ന്നെ ഇ​ന്ന് പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യ​യെ ഭ​യ​ക്കു​ന്നു​ണ്ട്. മ​റ്റ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യ്ക്ക് ഒ​പ്പ​വു​മാ​ണെന്നും ഗോയല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button