Jobs & VacanciesLatest NewsEducation & Career

ഈ തസ്തികകളിൽ നേവിയിൽ ഒഴിവ്

അവസാന തീയതി : ഏപ്രിൽ 28

ഇന്ത്യൻ നേവിയിൽ അവസരം. വിധ കമാൻഡുകളിലേക്കുള്ള ചാർജ്മാന്‍(മെക്കാനിക്), ചാർജ്മാന്‍(അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്) ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് ബി, നോൺ-ഇൻഡസ്ട്രിയൽ നോൺ-ഗസറ്റഡ് തസ്‌തികയിലേക്കുള്ള നിയമനത്തിനായുള്ള സിവിലിയൻ എൻട്രൻസ് ടെസ്റ്റിനു അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ബേസ്ഡ് ഒാൺലൈൻ എക്സാം, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആകെ 172 ഒഴിവുകളാണുള്ളത്.

പരസ്യനമ്പർ: INCET- CM (MECH) & CM (AMMN & EXPL)- 02/2019
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : ഏപ്രിൽ 28

shortlink

Related Articles

Post Your Comments

Related Articles


Back to top button