Latest NewsElection NewsIndia

പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ തിരികെയെത്തി

ചണ്ഡിഗഡ്•മുന്‍ ശിരോമണി അകാലി ദള്‍ നേതാവും 2017 ല്‍ അമൃത്സറില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായി മത്സരിച്ച ഉപകാര്‍ സിംഗ് സന്ധു കോണ്‍ഗ്രസില്‍ തിരികെയെത്തി.

ചണ്ഡിഗഡില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, അമൃത്സര്‍ സൗത്ത് കോണ്‍ഗ്രസ് എം.എല്‍.എ ഇന്ദര്‍ബിര്‍ സിംഗ് ബോലാരിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉപകാര്‍ സിംഗ് കന്ഗ്രസ്ല്‍ ചേര്‍ന്നത്.

Upakar Singh

കോണ്‍ഗ്രസിന്റെ ഗുര്‍ജിത് സിംഗ് ആഹുജ വിജയിച്ച അമൃത്സര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഉപകാര്‍ സിംഗ് മൂന്നാം സ്ഥാനത്തായിരുന്നു. 2017 മെയില്‍ ഇദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടി പുറത്താക്കിയിരുന്നു.

മറ്റൊരു അകാലി നേതാവായ അമൃത്പാല്‍ സിംഗ് ബബ്ലുവിനൊപ്പമാണ് ഉപകാര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button