Latest NewsElection NewsIndiaElection 2019

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച സ്ഥാ​നാ​ര്‍​ഥി അ​റ​സ്റ്റി​ല്‍

എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യാ​ണ് പ്ര​ദീ​പ് കൈ​യേ​റ്റം ചെ​യ്ത​ത്.

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ബി​ജെ​ഡി സ്ഥാ​നാ​ര്‍​ഥി​യും എം​എ​ല്‍​എ​യു​മാ​യ പ്ര​ദീ​പ് മ​ഹാ​ര​ഥി അ​റ​സ്റ്റി​ല്‍. തിങ്കളാഴ്ചയാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യാ​ണ് പ്ര​ദീ​പ് കൈ​യേ​റ്റം ചെ​യ്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​ലം​ഘ​നം, വ​ധ​ശ്ര​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ദീ​പി​ന്‍റെ ഹു​ന്‍​കി​പു​രി​ലു​ള്ള ഫാം ​ഹൗ​സി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് അ​ദ്ദേ​ഹം മ​ര്‍​ദി​ച്ച​ത്. വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​യി പ്ര​ദീ​പ് പ​ണ​വും മ​ദ്യ​വും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു റെ​യ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button