Latest NewsIndia

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : മൂന്നംഗ സമിതി അന്വേഷിക്കും

ന്യൂ ഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ മുൻ ജീവനക്കാരിയുടെ നൽകിയ ലൈംഗികാരോപണത്തെ കുറിച്ച് മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാണ് സമിതി അദ്ധ്യക്ഷൻ. പരാതിയിന്മേൽ സമിതി തുടർനടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button