KeralaLatest NewsElection News

വോട്ട് ചെയ്തു വരുന്നവർക്ക് ഡിസ്‌കൗണ്ടുമായി കൊച്ചിയിലെ ടീ ടൈം

എറണാകുളം നോർത്തിലുള്ള പരമര റോഡിൽ പുതുതായി തുടങ്ങിയ ടീ ടൈമിന്റെ ഫ്രാഞ്ചൈസിയിൽ വോട്ട് ചെയ്തിട്ടു വരുന്നവർക്ക് 50 രൂപക്ക് മുകളിലുള്ള ബില്ലിൽ 10% കിഴിവ്. 10 രൂപ മുതലുള്ള പലതരം ചായകൾ, മിൽക്ക് ഷെയ്ക്കുകൾ, ലസ്സി, കൂളെഴ്‌സ് എന്നിവയാണ് ഇവിടെ ലഭിക്കുക. നോർത്ത് ബസ് സ്റ്റോപ്പിന് എതിർ വശത്തായി മെട്രോ പില്ലർ 612ന് സമീപത്തായാണ് ഷോപ്പ്.

ഹൈദരാബാദ് ബേസ്ഡ് ആയിട്ടുള്ള ‘ടീ ടൈം’ ഇരുന്നൂറിൽ അധികം ഷോപ്പുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടീ ഷോപ്പ് ശ്രംഖല ആയി മാറിയിരിക്കുകയാണ്. 5 ലക്ഷത്തിൽ താഴെയാണ് ടീ ടൈമിന്റെ ഫ്രാഞ്ചൈസി തുടങ്ങാൻ ചെലവ് വരിക. ഉടൻ തന്നെ കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും കേരളത്തിലെ മറ്റു സ്ഥലങ്ങളിലും ടീ ടൈം ഷോപ്പുകൾ തുറക്കുന്നു. ഫ്രാഞ്ചൈസി എടുക്കാൻ താല്പര്യമുള്ളവർക്ക് 7560932932 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

shortlink

Post Your Comments


Back to top button