KeralaLatest NewsElection News

പോളിംഗ് ഉദ്യാഗസ്ഥ കുഴഞ്ഞുവീണു

കാസര്‍കോട്: കാസര്‍കോട് പോളിംഗ് ബൂത്തില്‍ പോളിംഗ് ഉദ്യാഗസ്ഥ കുഴഞ്ഞുവീണു. ജില്ലയിലെ രാവണീശ്വരം ബൂത്തിലാണ് സംഭവം. പോളിംഗ് ജോലികള്‍ക്കിടെ ഇവര്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞു വീവുകയായിരുന്നു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം സംസ്ഥാനാത്ത് നിരവധി ഇടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി. യന്ത്ര തകരാറുമൂലം പലയിടങ്ങളിലും വോട്ടിംഗ് ആരംഭിക്കാന്‍ വൈകി. ചിലയിടങ്ങളില്‍ ഇതുവരെ വോട്ടിംഗ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സ്ഥലങ്ങളിലെല്ലാം വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button