Latest NewsQatar

ലോ​​ക​​ക​​പ്പ്; ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ

ദോ​​ഹ: അടുത്ത ഖ​​ത്ത​​ര്‍ ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ന്‍ കാ​​ണി​​ക​​ളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ. അടുത്ത ഖ​​ത്ത​​ര്‍ ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ന്‍ കാ​​ണി​​ക​​ളുടെ പൂര്‍ണ സാ​​ന്നി​ധ്യ​​മുണ്ടായിരിക്കുമെന്നും ഇ​​ന്ത്യ​​യു​​ടെ​​യും ഖത്തറിന്റെയും ഭൂമിശാസ്ത്രപരമായ കിടപ്പ് ഇതിന് സഹായകരമാകുമെന്നും ഖ​​ത്ത​​ര്‍ ലോ​​ക​​ക​​പ്പ് സി ​​ഇ ഒ ​​നാ​​സ​​ര്‍ അ​​ല്‍ ഖാ​​തി​​ര്‍ പറഞ്ഞു.

റ​​ഷ്യ​​യി​​ല്‍ ന​​ട​​ന്ന 2018ലെ ​​ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ള്‍ ചാമ്പ്യൻ​​ഷി​​പ്പി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ടി​​ക്ക​​റ്റു​​ക​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യ മൂ​​ന്നാ​​മ​​ത് രാ​​ജ്യം ഇ​​ന്ത്യ​​യാ​​യി​​രു​​ന്നു​​. 2022 ആകുമ്പോൾ ഒ​​രു​​പ​​ക്ഷേ ഖ​​ത്ത​​റി​​ല്‍ കാ​​ണി​​ക​​ളി​​ലെ നി​ര്‍​​ണാ​​യക സാ​​ന്നി​​ധ്യ​​മാ​​യി ഇ​​ന്ത്യ​​ന്‍ ജ​​ന​​ത മാ​​റു​​മെ​​ന്നും നാ​​സ​​ര്‍ അ​​ല്‍ ഖാ​​തി​​ര്‍ പറയുകയുണ്ടായി. ഇതിനായി ഇ​​ന്ത്യ​​ക്കാ​​ര്‍​​ക്കു​​ള്ള ഓ​​ണ്‍ അ​​റൈ​​വ​​ല്‍ വി​​സ ഇ​​ള​​വ് കാ​​ലാ​​വ​​ധി ദീ​​ര്‍​​ഘി​​പ്പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും കൈ​​ക്കൊ​​ള്ളു​​മെ​​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button