Latest NewsIndia

പു​ല്‍​വാ​മ​ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് നാൽപതിലേറെ ഭീകരരെ

ന്യൂ​ഡ​ല്‍​ഹി: പു​ല്‍​വാ​മ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തിന് ​ശേ​ഷം ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് 41 ഭീകരരെ. ക​ര​സേ​ന ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ല്‍ കെ.​ജെ.​എ​സ് ധി​ല്ല​ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇ​തി​ല്‍ 25 ഭീ​ക​ര​ര്‍ ജെ​യ്ഷെ മു​ഹ​മ്മ​ദ് സം​ഘ​ട​ന​യി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്നും ജ​മ്മു കാശ്മീരിലെ ഭീ​ക​ര​ത അ​വ​സാ​നി​ക്കും വ​രെ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button